Wednesday, September 26, 2012

Kallarackal/Kallarackkal/കല്ലറയ്ക്കൽ കുടുംബ ചരിത്രം


കല്ലറയ്ക്കല്‍
ഒരായിരം വര്‍ണ്ണങ്ങളെ ഏഴാക്കി മാറ്റുന്നത് പോലെ
ഒരായിരം പുക്കളുടെ സുഗന്ധം ഒത്തു ചേരും പോലെ
ഒരിക്കലും മായാത്ത കല്ലറയ്ക്കല്‍ കുടുമ്പ ചരിത്രങ്ങളെ
ഓര്‍ക്കാന്‍ ഓമനിക്കാന്‍ ഒരു മഴവില്ലും ഒരു പൂന്തോട്ടവും!


ഉള്ളടക്കം

അവതരണം
  1. അറകളുടെ ഉത്ഭവം
  2. ഉറവിടം / ഉത്ഭവം/ വായ്മൊഴി
  3. വീട്ടുപെര്/ കുടുംബപേര് /തറവാട്ടുപേര്/ വിളിപ്പേര്
  4. ചരിത്രത്തിലെ നാഴിക കല്ലുകള്‍

  1. മാർത്താണ്ഡ വർമ്മ (1706 - 1758 )
  •   കല്ലറയ്ക്കൽ പോക്കുമൂസാ മരയ്ക്കാര്‍ (18-ാം നുറ്റാണ്ട് 12
  •  ദിവാന്‍ രാജാകേശവദാസന്‍ (കേശവന്പിള്ള) 1, 2
  •   കല്ലറയ്ക്കൽപിള്ള സി.വിരാമൻപിള്ളയുടെ "രാമരാജാബഹദൂര്‍”- 1918
കല്ലറയ്ക്കൽ  തോമ കത്തനാർ 
  1. വേലുത്തമ്പി ദളവ (1765-1809) 1

  1. അഗസ്ത്യ മാത്തന്‍ കല്ലറയ്ക്കല്‍ (ശ്രീ മൂലം പ്രജ സഭ1904) 1, 2,3
  2. പറവൂര്‍ കല്ലറയ്ക്കല്‍ തറവാട് 1
    [ചട്ടമ്പിസ്വാമികൾ (1853 – 1924) - ശ്രീനാരായണഗുരു (1856-1928)]
  3. കല്ലറയ്ക്കല്‍ കൃഷ്ണൻ കർത്താവ് (….. pb. 1929) 1, 2, 3
  4. മോണ്‍സിഞ്ഞോര്‍ ജേക്കബ്‌ കല്ലറയ്ക്കല്‍ (1863 - 1956) 1,
  • കല്ലറയ്ക്കല്‍ ഹാള്‍ - പ്രേംനസീര്‍ 1(page 14), 2, 3, 4
  1. കല്ലറയ്ക്കല്‍ ഡോ.ജോര്‍ജ്ജ് തോമസ്(1926 - 1993) (M L A 1967 ) 1, 2, 3
  2. കല്ലറയ്ക്കല്‍ ആന്റണി മുന്‍ സംസ്ഥാന ചെസ് ചാമ്പ്യന്‍ ( 2011) 1
  3. കല്ലറയ്ക്കല്‍ മത്തായി കത്തനാര്‍ (അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി) 1
  4. ബിഷപ്പ് ജോണ്‍ പണിക്കര്‍ കല്ലറയ്ക്കല്‍ ( 1964 ) (യോഹന്നാന്‍ മാര്‍ ദിഓസ് കൊറോസ് ) 1
  5. സ്തെഫാനോസ് മാല്‍പന്‍ കല്ലറയ്ക്കല്‍
  6. വര്‍ക്കി അരുവിത്ര കല്ലറയ്ക്കല്‍
  7. കോട്ടയം ഓര്‍ത്തഡോക്സ് ചെറിയ പള്ളി ചരിത്രം
  8. ഫാദര്‍ ജേക്കബ്‌ കല്ലറയ്ക്കല്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ സുപീരിയര്‍ ജെനറല്‍ 1
  9. ഗാന രചയിതാവ് ഫാദർ ജേക്കബ് കല്ലറക്കൽ
  10. ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
  11. അസിസ്റ്റന്റ് സംവിധായകന്‍ ജോയ് കല്ലറയ്ക്കല്‍
  12. ജബ്ബാര്‍ കല്ലറയ്ക്കല്‍
  13. DIVISIONS 1, 2, 3

  14. Aditya Varma,the King of Thekkumkoor 1, 2,3,4,5
    KALLARACKAL MATHU THARAKAN 1, 2, 3, 4, 5
    KALLARACKAL THARAKAN 1, 2, 3, 4
    മാത്തു തരകന്‍ 1, 2, 3, 4 5, 6, 7,8,9,10, 11
    തച്ചില്‍ മാത്തു തരകന്‍  (1741–1814) 1, 2, 3, 4,5, 6,7, 8, 9, 10,11
    തയ്യില്‍ മാത്തു തരകന്‍ 1
    Thachil Thariath Mathew Tharakan 1
Tharakan (tax collector) 1, 2
Kallarakkal sub families 1, 2, 3,4, 5,6, 7, 8, 9,10, 11
    KALLARAKEL 1, 2
    പാറയില്‍ തരകന്‍ 1
    Arakkal 1
5. ഇതര മതക്കാര്‍
6. അമ്പലങ്ങള്‍
  • കല്ലറയ്ക്കല്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം 1
  • കല്ലറയ്ക്കല്‍ ഭഗവതി ക്ഷേത്രം 1
7. പള്ളികള്‍
  • കല്ലറയ്ക്കല്‍ ജൂമ അത്ത് പള്ളി 1, 2
8. വിദ്യാലയങ്ങള്‍
  • GOVERNMENT SCHOOLS 1

9. സ്ഥല നാമങ്ങള്‍
  • കുമളി തേക്കടി കവലയിലെ കല്ലറയ്ക്കല്‍ ഗ്രൗണ്ട്
  • Kallarakkal road 1
മറ്റു കുടുമ്പങ്ങള്‍
  • Koottumkal Family 1
  • Kallarackal Kadavil 1
  • Kallarakal Family History and Genealogy 1
  • KALLARAKAL 1
10. മൊഴി മാറ്റം
KALLARAKAL, KALLARAKKAL, KALLARACKAL, KALLARACKEL, KALLARAYKKAL,CALLARAKKAL
കല്ലറയ്ക്കല്‍
ലയോനാര്‍ദോ ദ വിഞ്ചി 1, 2
Mother Teresa of Calcutta 1
മുക്കട് കല്ലറയ്ക്കല്‍ ഹാള്‍  1
മൂലേച്ചാലില്‍ കുടുംബചരിത്രം 1


അവലംബം
+++++++++++++++++++++++++



അവതരണം
സ്വന്തം നാട്ടു പേരില്‍ അറിയപ്പെടുക എന്നത് പ്രശസ്ഥിയുടെയും പ്രയക്നത്തിന്റ്റെയും പരിയായമായി കാണുന്നു, എന്നാല്‍ വീട്ടു പേര്‍ / കുടുംബ പേര്‍ / തറവാട്ടു പേര്‍/ എന്നത് സ്വന്തം കുലം, വംശം, പരമ്പര, പാരമ്പര്യം എന്നിവയുടെ ഉറവിടത്തെ കുറിക്കുന്നു. കല്ലറയ്ക്കല്‍ എന്ന തറവാട്ടു പെരിന്റ്റെ ഉറവിടം തേടിയുള്ള യാത്രയില്‍ കണ്ടെത്താന്‍ കഴിഞ്ഞ ചരിത്ര സത്യങ്ങളും, മണ്മറഞ്ഞ പൂര്‍വികരില്‍ നിന്നും വയ്മോഴിയായ് കിട്ടിയ അറിവുകളുടെ സ്വത്തും, ഇന്ന് ജീവിച്ചിരിക്കുന്ന കാരണവന്മ്മാരുടെ ഭൂതകാല ഓര്‍മ്മകളും, കേട്ടറിവും, അനുഭവങ്ങളും ഈ ലേഖനതിന്റ്റെ വികസനത്തിന്‌ വിലമതിക്കാനാകാത്ത മാര്‍ഗ്ഗ ദര്‍ശനം നല്‍കിയിട്ടുണ്ടെന്ന് ബഹുമാന പൂര്‍വ്വം സ്മരിക്കുന്നു.
  1. വീട്ടുപെര് കുടുംബപേര് തറവാട്ടുപേര് വിളിപ്പേര്
കേരളം സര്‍വ്വ മതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും വറ്റാത്ത കലവറയായി ഇന്നും നിലകൊള്ളുന്നു. കേരളത്തില്‍ മങ്ങാതെ നില്‍ക്കുന്ന പല ചരിത്ര സംഭവ വികാസങ്ങളുടെയും സാംസ്ക്കാരിക പാരംബര്യങ്ങളുടെയം പിറകില്‍, പരമ്പരാകതവും കുലീനവുമായ പല തറവാട്ടു കാരണവരുടെയും കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന ചരിത്ര സത്യം ബഹുമാന പുരസ്ക്കാരം സ്മരിക്കപ്പെടുന്നു.
ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍, നാട്ടു രാജാക്കന്മാര്‍, നാടു വാഴികള്‍, തമ്പുരാക്കന്മ്മാര്‍ മിക്കവരും തന്നെ സ്വന്തം രാജ്യ നാമത്താല്‍ അറിയപ്പെട്ടിരുന്നു എന്നു കാണാം. ഉദാഹരണത്തിന്: തിരുവിതാംകൂര്‍ മഹാ രാജാവ്, നീലേശ്വരം രാജാവ്, പാലക്കാട്ടുശ്ശേരി വലിയ രാജാവ്, കുലശേഖര രാജാക്കൻമാര്‍, കൊച്ചി രാജാവ്. പന്തളത്തു രാജാവ്, അറയ്ക്കൽ രാജാക്കന്മാർ

    വീട്ടുപെര് / തരവാട്ടുപേര്‍ എന്നത് ഒരുകാലത്ത്, സമൂഹതിലെ സംഭന്നരും ഉന്നതരുമായ വ്യക്തികള്‍ അവരുടെ പേരിനോട് കൂട്ടിചെര്‍ത്തു അഭിസംഭോതന ചെയ്യുന്നതിന് ഉപയോഘിച്ചിരുന്ന ഒന്നായിരുന്നു. സമൂഹത്തില്‍ പ്രമുഘരും, സമ്പന്നരും, പ്രശസ്തരും, സാഹിത്യ കാരന്മാരും, കലാകാരന്മാരും ഏന്തിനേറെ കുപ്രസ്സിധര്‍ പോലും സ്ഥല നാമത്താല്‍ ഇന്നും അറിയപ്പെടുന്നു. വള്ളത്തോള്‍ നാരായണ മേനോന്‍, വൈക്കം മുഹമ്മത് ബഷീര്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, മന്നത് പദ്മനാഭന്‍, കായംകുളം കൊച്ചുണ്ണി, പാലിയത്തച്ചന്‍, ജഗതി ശ്രീകുമാര്‍ എന്നിങ്ങനെ ധാരാളം പേര്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു.
  1. ഉറവിടം / ഉത്ഭവം/ വായ്മൊഴി
മലയാളത്തിലെ പല വീട്ടു പേരുകളും, പലപ്പോഴും അവരവരുടെ ജോലിയോ അഥവാ സ്ഥലത്തിനെയോ ചുറ്റിപ്പറ്റി ഉള്ളതാണ്. ആളുകളെ അറിയപ്പെടുന്നതിനു ഇത് സഹായകരമായിരുന്നു എന്നതാണ് സത്യം. പെരുംതച്ചന്‍ ......
ഉദാഹരണത്തിന്: വലിയപറമ്പിൽ, കളപ്പുരക്കൽ, കുരിശിങ്കൽ a, b , പാറപ്പുറം എന്നത് സ്ഥല പേരാണ്, അവിടെനിന്നും വരുന്നത് കൊണ്ട് പാറപ്പുറത്ത് എന്ന് വിളിക്കുന്നു [പാറപ്പുറം a, പാറപ്പുറത്ത്, a, ] ഓലപ്പുരക്കൽ, അറക്കൽ എന്നിങ്ങനെ ധാരാളം വീട്ടു പേരുകൾ ഇതിനു സാക്ഷ്യം വഹിക്കുന്നു. ഇന്ന സ്ഥലത്ത് താമസിക്കുന്ന വ്യക്തി അല്ലങ്കില്‍ ഇന്ന സ്ഥലത്ത് നിന്നും വന്ന വ്യക്തി എന്ന അര്‍ഥം വരുന്ന ഒന്നാണ് "വലിയപറമ്പില്‍" എന്ന സ്ഥല പേരും, വീട്ടു പേരും
"അറ" [a,]എന്നാൽ മുറി എന്നർത്ഥം. ഉദ: പള്ളിയറ, മണിയറ, നിലവറ, കല്ലറ, ഉള്ളറ. "നിലവറ" [a, b,] എന്നത്, വെട്ടവും വെളിച്ചവും കടക്കാത്ത, ഒരു ചെറിയ വാതില്‍ മാത്രമുള്ള ഒരിടമാണ്. വീഞ്ഞ് സൂക്ഷിക്കുന്നതിന് ഉപയോഘിക്കുന്ന തരത്തിലുള്ള, ഭൂമി നിരപ്പിനു താഴെയായി, (താപനില താഴ്ന്ന രീതിയില്‍ നിലനില്‍ക്കുന്നതിനാണ് ഇങ്ങിനെ ക്രമീകരിക്കുന്നത്), നിര്‍മ്മിക്കുന്ന ഇടമാണ് കീഴറ, ഉള്ളറ, നിലയറ, അഥവാ നിലവറ. ഒരുകാലത്ത് സംഭന്നരുടെ വിടുകളിൽ മാത്രം കണ്ടിരുന്ന, ധാന്ന്യങ്ങൾ മറ്റു വിലപിടിപ്പുള്ളവയെല്ലാം സൂക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു പ്രത്യേക ഇടമാണ് നിലവറ.
അറ a , b, c, d
അറകളുടെ ഉത്ഭവം
ഇന്നത്തെ ലോക്കര്‍, സ്ട്രോങ്ങ്‌ റൂം എന്നിവയുടെ പഴയ രൂപ മാണ്‌ രഹസ്യ അറകള്‍ അഥവാ കല്ലറകള്‍. ധാരാളം ക്ഷേത്രങ്ങളില്‍ ഇത്തരം അറകള്‍ ഉള്ളതായി കാണാം
അറകളുടെ ഉത്ഭവം a
നിലവറ a
കല്ലറ a, b, c
കല്ലറകള്‍ a
കല്ലറ ( സ്ഥലം ) a, b, c, d


വിളവെടുപ്പ് കഴിഞ്ഞു അടുത്ത വര്‍ഷത്തേക്കുള്ള നെല്ലും മറ്റു വിത്തുകളും വെളിച്ചം തട്ടാതെയും കേടുകൂടാതെയും സൂക്ഷികുന്നതിന് അറ ഉപയോഗിച്ചിരുന്നു. കോട്ടകള്‍ക്കുള്ളില്‍ വെടിക്കോപ്പുകളും ആയുധങ്ങളും സൂക്ഷിക്കുന്നതിനും വലിയ നിലവറകള്‍ നിര്‍മ്മിച്ചിരുന്നു. മോഷണ ശല്ല്യം ഭയന്ന് ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും മറ്റു വിലയേറിയ വിഗ്രഹങ്ങളും നാട്ടു തമ്പുരാക്കന്മാരുടെ അറകളിൽ സുക്ഷിച്ചിരുന്നു. a
വർഷത്തിൽ ഒരിക്കൽ ഉത്സവങ്ങൾക്ക് മാത്രമേ അവ പുറത്ത് എടുത്തിരുന്നുള്ളൂ. ഈ ആചാരം ഇന്നും പല ക്ഷേത്രങ്ങളിലും നിലനിൽക്കുന്നതായി കാണാം[a, b, c, d, e, f, e, ]. പല പ്പോഴും അവിടെ പൂജയും മറ്റു ആരാധനകളും നടന്നിരുന്നു.


ഇത് കളിമണ്ണിലും മരത്തിലുമായിരുന്നു നിർമിച്ചിരുന്നത്. എന്നാല്‍ മരത്തിൽ നിർമ്മിച്ച പത്തായതിന്റ്റെ വരവോടെ അറയുടെ ഉപയോഗത്തിന് മാറ്റംവന്നു. പത്തായം അറയില്‍ നിന്നും വ്യത്യസ്തമായി വീടിന്റ്റെ ഒരു ഒഴിഞ്ഞ മൂലയില്‍ ഭൂമി നിരപ്പിനു മുകളിലായാണ് നിര്‍മ്മിച്ചിരുന്നത്.
പിന്നീടു വെട്ടു കല്ലിന്റ്റെ (ചെങ്കൽ) ഉപയോഗം വന്നതോടുകൂടി, പഴയ വിടുകളും അറകളുമെല്ലാം കല്ലിൽ പുതുക്കി പണിതുതുടങ്ങി. അത്തരം വിട്ടുകാർ പിന്നിട് "അറയ്ക്കല്‍/ കല്ലറയ്ക്കല്‍ " എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. അതുകൊണ്ടു തന്നെ, ഇന്ന് നിലവിലുള്ള ഒരേ വിട്ടുകാർ തമ്മിൽ പലപ്പോഴും യാതൊരു ബന്ധവും ഇല്ലാത്തതിന്റ്റെ കാരണവും. അറ മിക്കവാറും ഇന്നു ഗ്രാമപ്രദേശങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളു. പഴയ അറയുടെ സ്ഥാനം ഇന്ന് പൂജാ മുറിയും , നിസ്ക്കാര മുറിയും, പ്രാർത്ഥന മുറിയും ഏറ്റെടുത്തു.
കേരളത്തിൽ ഇപ്പോഴും കല്ലറയ്ക്കല്‍ എന്ന പേരിൽ ക്ഷേത്രങ്ങളും പള്ളികളും നിലവിലുണ്ട്. കല്ലറയ്ക്കല്‍ എന്ന വിട്ടു പേരിൽ ഇന്ന് ഹൈന്ദവ, ക്രിസ്തീയ, മുസ്ലിം കുടുംഭങ്ങളും അറിയപ്പെടുന്നു. കേരളത്തില്‍ സര്‍വ്വ മതസ്ഥരെയും ഒന്നിപ്പിക്കുന്ന അപൂറ്വ്വമായ കണ്ണികളില്‍  ഒന്നായ്‌ കല്ലറയ്ക്കല്‍ എന്ന വീട്ടുപേര്‍ നിലകൊള്ളുന്നു. 
  1. ചരിത്രത്തിലെ നാഴിക കല്ലുകള്‍
കേരളത്തിന്റ്റെ സാംസ്കാരിക, സാമൂഹിക, സാമ്പത്തീക തലങ്ങളില്‍, ചരിത്രത്തിന്റ്റെ താളുകളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തികളുടെ കൂട്ടത്തില്‍ വിലമതിക്കാനാകാത്ത പങ്ക്‌ പല കല്ലറയ്ക്കല്‍ കുടുംഭ ക്കാര്‍ക്കുമുണ്ട്. ചില വ്യക്തികളും ക്ഷേത്രങ്ങളും വിദ്യാലയങ്ങളും സ്ഥല നാമങ്ങളും താഴെ ചേര്‍ക്കുന്നു:


ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ അയ്യപ്പ ഭക്തര്‍ എത്തിച്ചേരുന്ന ശബരിമല ധര്‍മ്മ ശാസ്താവിനെ കുറിച്ചുള്ള അയ്യപ്പചരിത കാവ്യം കിളിപ്പാട്ടിലൂടെ 1929 തില്‍ ആദ്യമായി അച്ചടിച്ചപ്പോള്‍ അത് കല്ലറയ്ക്കല്‍ കൃഷ്ണന്‍ കര്‍താവിന്റ്റെ തൂലികയില്‍ നിന്നും ജന്മ്മം കൊണ്ട " ശ്രീ ഭൂതനാഥോപാഘ്യാനം" [a, b,] എന്ന കൃതിയിലൂടെ ആയിരുന്നു. ഈ ഗ്രന്ഥം ആലുവയ്ക്കടുത്ത് കല്ലറയ്ക്കല്‍ തറവാട്ടിലെ നിലവറയില്‍നിന്നാണ് ഏതാനും വര്‍ഷംമുമ്പ് കണ്ടെടുത്തത്.


ചട്ടബി സ്വാമികള്‍1 ശ്രീനാരായണഗുരു (1856-1928)
പുകാര്‍ നഗരം
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീ ഇളങ്കോവടികള്‍ രചിച്ച "ചിലപ്പതികാരം" എന്നാ മഹാ കാവ്യത്തില്‍ യവനരുടെ (വിദേശ്ശികളുടെ) വസ്സസ്സ്ഥലം കുടിയായിരുന്ന പുകാരാര്‍ ഗ്രാമത്തെ (ഇന്നത്തെ വടക്കന്‍ പറവൂര്‍) വളരെ നന്നായി കവി വര്‍ണ്ണിക്കുന്നുണ്ട്. ചിലപ്പതികാരത്തില്‍ സ്ഥാനം പിടിക്കാന്‍ തക്കവണ്ണം പെരുമയേറിയ പറവൂരിലെ കല്ലറയ്ക്കല്‍ തറവാട്ടില്‍ ആയിരുന്നു, ഒരിക്കല്‍ കേരളത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച ശ്രീ നാരായണ ഗുരുക്കളുടെ സൌഹൃത വലയത്തില്‍ എന്നും നാഴിക കല്ലായി നില്‍ക്കുന്ന ശ്രീ ചട്ടബി സ്വാമികള്‍ തങ്ങളുടെ ചര്‍ച്ചകള്‍ക്കും സൌഹൃത സംഭാഷനങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നത്. [a, b, ]







ഇരിട്ടി: മുന്‍ സംസ്ഥാന ചെസ് ചാമ്പ്യന്‍ വാണിയപ്പാറ കല്ലറയ്ക്കല്‍ ആന്റണി (75) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകല്‍ 11ന് രണ്ടാം കടവ് പള്ളി സെമിത്തേരിയില്‍ . 1958ല്‍ ആന്റണി ഏഷ്യന്‍ ചാമ്പ്യനെ അടിയറവ് പറയിച്ചാണ് സംസ്ഥാന ചെസ് ചാമ്പ്യന്‍ ഷിപ്പ് നേടിയത്. സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയതിന്റെ രണ്ടാം വര്‍ഷത്തില്‍ ആന്റണി നേടിയ റെക്കോഡ് വിജയം മലയോരത്തിന്റെ യശസുയര്‍ത്തി. പിന്നീട് വിവിധ ചെസ് ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ജോലിക്കിടയലും ചെസ് ആന്റണിക്ക് ഹരമായിരുന്നു. ഭാര്യ: ത്രേസ്യാമ്മ (വാണിയപ്പാറ കിഴക്കെവേലിക്കകത്ത് കുടുംബാംഗം), മക്കള്‍ : അജിത (നേഴ്സ്), അജിത്ത് (ഇന്ത്യന്‍ ആര്‍മി, മീററ്റ്), അനിത (ലക്നൗ).




ശ്രീ മൂലം പ്രജ സഭ [ a,
1888ലെ ശ്രീ മൂലം പ്രജ സഭയില്‍ അംഗ മായി ചേരുന്നതിനു അര്‍ഹാരായവരുടെ കൂട്ടത്തില്‍ കല്ലറയ്ക്കല്‍ കുടുംബക്കാര്‍ക്ക്‌ അഹങ്കാരത്തോടെ വിളിച്ചുപറയാന്‍ കല്ലറയ്ക്കല്‍ അഗസ്ത്യ മാത്തന്‍ എന്നൊരു നാമമുണ്ട്.
1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു. തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു. [a, b,]


History of Orthodox Church. kottayamcheriapally
 The Sangam works Puraana nooru and Akana nooru have many lines which speak of the Roman vessels and the Roman gold that used to come to the Kerala ports of the great Chera kings in search of pepper and other spices, which had an enormous demand in the West. There St. Thomas the apostle is said to have begun preaching the gospel to the already existing Jewish settlers in the Malabar coast and other local people. According to the Acts of Thomas, the first converts made by Thomas in India were Hebrew-Jewish people (Jews in India). St. Thomas established eight Christian communities or churches in Kerala. They are in Cranganore, Paravoor (Kottakavu), Palayoor, Kokkamangalam, Malayattoor, Niranam Kollam (Quilon) and Thiruvithamcode. legend is that the Apostolate of St.Thomas arrived in Kerala in the 1st century, and contact with some Brahmins in Palayoor and converted them to Christian faith in the first Century. These Nambudiri Brahmins were India's first St.Thomas Christians. The Brahmin converts include Kalli, Kallarakal, Kalliankal, Manki, Madathalan, Plavunkal, Mattamuk, Manavasri, Pakalomattom, Sankarapuri, Thayil etc In the 4th century, a settlement of Jewish Christians was founded in Kottayam by Thomas Kynai at the behest of the Catholicos of the Assyrian Church of the East.



ചങ്ങനാശ്ശേരി:എസ്.ബി.കോളേജ് കല്ലറയ്ക്കല്‍ ഹാളില്‍ വീണ്ടും പ്രേംനസീറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു. ഷേക്‌സ്​പിയര്‍ നാടകങ്ങളുടെ പ്രിയ വേദിയാണിത്. ഇവിടെ മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിന്റെ വേഷം അവതരിപ്പിച്ച പ്രേംനസീര്‍ പിന്നീട് കേരളത്തിന്റെ നിത്യഹരിത നായകനായി.
എസ്.ബി.കോളേജ് നവതിയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രേംനസീര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് എസ്.ബി.യെ നസീര്‍ തരംഗത്തിലാക്കിയത്. യുവതലമുറയിലും നസീര്‍ ഫാന്‍സുണ്ടെന്നതിന് തെളിവായി ചലച്ചിത്രമേള. ഓര്‍മ്മകളിലെ നസീറിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ എത്തിയത് മധുവും കവിയൂര്‍ പൊന്നമ്മയുമാണ്. നസീര്‍ അഭിനയത്തില്‍ ഹരിശ്രീ കുറിച്ച കല്ലറയ്ക്കല്‍ ഹാളിലും ചലച്ചിത്രമേള നടക്കുന്ന കാവുക്കാട്ട് ഹാളിലും അവര്‍ വാചാലരായി. ചലച്ചിത്ര അക്കാദമി അംഗമായ കൃഷ്ണപ്രസാദ് മുന്‍കൈയെടുത്താണ് എസ്.ബി.യില്‍ ഒരാഴ്ച നീളുന്ന ചലച്ചിത്ര മേള സംഘടിപ്പിച്ചത്.



മാര്ത്താണ്ഡവര്മ്മ (1706 - 1758 ) 1729. സി.വിരാമൻപിള്ള 1891
 രാഷ്ട്രീയ-സാമൂഹ്യ ചരിത്രം
തിരുവിതാംകൂറിലെ ആഭ്യന്തര കലഹത്തെ തുടര്ന്നു പലായനം ചെയ്ത മാര്ത്താണ്ഡവര്മ്മയ്ക്ക് ജീവന് നിലനിറുത്താനായത് പൂവ്വാറിലെ കല്ലറയ്ക്കല് തറവാട് അഭയം നല്കിയതു കൊണ്ടാണ്. വാണിജ്യ-വ്യാപാര രംഗങ്ങളില് 18-ാം നൂറ്റാണ്ടില് ലോകമാര്ക്കറ്റുകളില്പോലും ബന്ധങ്ങളുണ്ടായിരുന്ന പോക്കുമൂസാ മുതലാളിയുടേതായിരുന്നു, പൂവ്വാറിലെ കല്ലറയ്ക്കല്തറവാട്. പില്ക്കാലത്ത് സ്വാതന്ത്ര്യ ലബ്ധിവരെ തിരുവിതാംകൂര് രാജകുടുംബവും പൂവ്വാര്കല്ലറയ്ക്കല് തറവാടും തമ്മില് ഇഴപിരിയാത്ത ബന്ധമുണ്ടായിരുന്നു. രാജാവായതിനുശേഷം കായംകുളം യുദ്ധവും, കുളച്ചല്യുദ്ധവും മാര്ത്താണ്ഡവര്മ്മ മഹാരാജാവു ജയിച്ചതില് കപ്പല്പടയും യോദ്ധാക്കളും സ്വന്തമായുണ്ടായിരുന്ന പോക്കുമൂസാ മുതലാളിയുടെ വലിയ സഹായമുണ്ടായിരുന്നു. പാരിതോഷികമായി കായംകുളം കമ്പോളവും, പട്ടണംദേശത്ത് കല്ലറയ്ക്കല്വിളാകം എന്ന പുരയിടവും പോക്കുമൂസാമുതലാളിക്ക് കരമൊഴിവാക്കി കൊട്ടാരത്തില് നിന്നും നല്കിയിരുന്നു. രാജാകേശവദാസ് കുടുംബ വഴക്കിനെത്തുടര്ന്ന് അലഞ്ഞു നടന്ന് വന്നെത്തിയത് പൂവ്വാര് പോക്കുമൂസാ മുതലാളിയുടെ അടുത്താണ്. മുതലാളിക്ക് വേണ്ടപ്പെട്ടവരിലൊരാളായിമാറി, ദരിദ്ര ബാലനായ കേശവന്. ഒരിക്കല് വ്യാപാരാവശ്യത്തിനായി കൊട്ടാരത്തിലേക്കു വന്ന പോക്കുമൂസാമുതലാളി തന്റെ സംഘത്തിന്റെയൊപ്പം ബാലനായ കേശവനേയും കൂട്ടി. വളരെ വൈകി അദ്ദേഹം തിരിച്ചിറങ്ങിയപ്പോള് കേശവനെ ഒപ്പം കൂട്ടുന്ന കാര്യം മറന്നു പോയി. ഇതിനിടയില് കൊട്ടാരത്തില് വഴി തെറ്റി അലഞ്ഞ കേശവന് ഒരു മൂലയില് കിടന്നുറങ്ങിപ്പോയി. അടുത്ത പ്രഭാതത്തില് മഹാരാജാവിന് കണി നഗ്നനായുറങ്ങുന്ന കേശവനായിരുന്നു. ദുശ്ശകുനമായി കണ്ട രാജാവ് ബാലനെ തുറുങ്കിലടച്ചു. അന്നെ ദിവസം തന്നെ ദുര്ലഭമായ ഭക്ഷ്യസാധനങ്ങളുമായി ഒരു വിദേശ കപ്പല് ശംഖുംമുഖം തീരത്തെത്തുകയുണ്ടായി. രൂക്ഷമായ ഭക്ഷ്യ ക്ഷാമമുണ്ടായിരുന്ന കാലമായിരുന്നു അതെന്നതിനാല്, തുടര്ന്ന് കണിഫലം ശുഭോദാര്ഹമായി കണ്ട രാജാവ് കേശവനെ മോചിപ്പിക്കുകയും കൊട്ടാരത്തില് ജോലി കൊടുക്കുകയും ചെയ്തു. പടിപടിയായി ഉയര്ച്ച ലഭിച്ച കേശവന്, രാജാ കേശവദാസെന്ന വലിയ ദിവാന്ജിയായി. കുളച്ചല് മുതല് കൊച്ചിവരെ നൂറ്റാണ്ടുകള്ക്ക് മുമ്പുണ്ടായിരുന്ന ജലപാത പൂവ്വാറിലൂടെയാണ് കടന്നു പോയത്. ഇന്നു നാം കാണുന്ന പൂവ്വാര്-വിഴിഞ്ഞം റോഡിന് തെക്കുവശത്ത് ജലപാതയുണ്ടായിരുന്നവെന്നാണ് ഐതിഹ്യം. അക്കാലത്ത് തെക്കന് തിരുവിതാംകൂറിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു പൂവ്വാര്. ഇന്ന് നാം കാണുന്ന പൂവ്വാര് സ്ക്കൂളുകള്, പോലീസ് സ്റ്റേഷന്, പഞ്ചായത്താഫീസ്, സാമൂഹിക ആരോഗ്യ കേന്ദ്രം ഇവയൊക്കെ സ്ഥിതി ചെയ്യുന്നത് പൂവ്വാറിലെ പീരുമുഹമ്മദ് എന്ന മഹാമനസ്ക്കന് സംഭാവന ചെയ്ത സ്ഥലത്താണ്. കേരള സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് വന്നിട്ടുളള മാറ്റങ്ങളുമായി തട്ടിച്ചു നോക്കുമ്പോള് പൂവ്വാര് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നിലാണ്.
എട്ടു വീട്ടില് പിള്ളമാരുടെ ആക്രമണത്തില് നിന്ന് പ്രാണരക്ഷാര്ത്ഥം പ്രയാണം ചെയ്ത മാര്ത്താണ്ഡവര്മ്മ ഇളയരാജാവ് പോക്കുമൂസാപുരത്തെത്തി. അടുത്തു കണ്ട കല്ലറയ്ക്കല് വീട്ടില് എത്തിയ ഇളയ രാജാവിന് അവിടത്തെ ഉമ്മച്ചിയുമ്മ അഭയം നല്കി. എതിരാളികള് നിഷ്ക്രമിച്ചെന്നു മനസ്സിലാക്കിയ ഇളയരാജാവ് പ്രഭാതകര്മ്മങ്ങള്ക്കായി ആറ്റിലേക്കു വന്നു. ജലപ്പരപ്പില് നിറഞ്ഞു പരന്നു കിടന്ന കൂവളം പൂക്കള് കണ്ടപ്പോള് ഇളയരാജാവ് വിസ്മയഭരിതനായി പറഞ്ഞു-പുഷ്പനദി ! കാലക്രമത്തില് പോക്കുമൂസാപുരം പൂവാര് എന്ന നാമം ശിരസാവഹിച്ചു. അഗസ്ത്യ മലയുടെ അനുഗ്രഹാശിസുകള് ഏറ്റുവാങ്ങിയ നെയ്യാര് പൂവാറിലെത്തി അറബിക്കടലില് സംഗമിക്കുന്ന കാഴ്ച തീര്ത്തും വശ്യമനോഹരം തന്നെ. മാര്ത്താണ്ഡവര്മ്മ ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകള്ക്കകം കല്ലറയ്ക്കല് കുടുംബക്കാരെ സ്ഥാനമാനങ്ങള് നല്കി ആദരിച്ചതും പൂവാര് തിരുവിതാംകൂര് ഭൂപടത്തില് ശ്രദ്ധേയമായ സ്ഥാനം പിടിച്ചതുംകല്ലറയ്ക്കല് കുടുംബത്തിലെ കണക്കെഴുത്തുകാരന് പയ്യന് -കേശവന്പിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത് വലിiയ ദിവാന് രാജാകേശവദാസന് വിശ്വപ്രസിദ്ധനായി തീര്ന്നതും മറ്റൊരു ചരിത്രസത്യം -ഒപ്പം പൂവാറിന്റെ മധുരിക്കുന്ന ഓര്മ്മയും.
കല്ലറയ്ക്കൽപിള്ള തന്റെ കർഷകവ്യവസായങ്ങളിൽ 'ലാഭ'ത്തിനു പ്രാധാന്യം കൊടുത്തുവന്നിരുന്ന ഒരു അർത്ഥശാസ്ത്രജ്ഞനായിരുന്നു; കപടബുദ്ധിയല്ലെങ്കിലും താൻ സംബന്ധിക്കുന്നതായ ക്രയവിക്രയങ്ങളുടെ പര്യവസാനം തന്റെ ഗൃഹൈശ്വര്യത്തെ പോഷിപ്പിക്കുമെന്നു കണ്ടില്ലെങ്കിൽ, ആ വ്യാപാരങ്ങളിൽനിന്നു നിസ്സംശയം പിന്മാറിക്കളയുന്ന കാര്യസ്ഥാനമായിരുന്നു. സ്വഭൃത്യന്മാരുടെ പ്രേരണയാൽ ദേവകിഅമ്മയോടുള്ള പരിചയം ആരംഭിച്ചതുമുതൽ ആ കന്യകയുടെ പരിഗ്രഹണം പരിസരദേശവാസികൾക്കുതന്നെ അസൂയാപാത്രമാക്കിത്തീർക്കുമെന്ന് അദ്ദേഹം അനുമാനിച്ചു. അലങ്കരിച്ചുള്ള ദേവീബിംബങ്ങളിലും കാണുന്നില്ലാത്ത അംഗമോഹനതയും പഞ്ചവർണ്ണക്കിളികളുടെ മൃദുഭാഷണവും ഗൃഹത്തിൽ അതിനെ ആരാഞ്ഞു മണ്ടിത്തിരിയുന്ന പശുവിന്റെ സൗശീല്യവും തന്റെ വ്യാപാരപ്രദേശങ്ങളിൽ ഗീർവാണവാണിയായി ധ്വനിക്കുന്ന ഭാഷാധാടിയും, ചേർന്നുള്ള ആ കന്യക തന്റെ പ്രാധാന്യത്തെ ഉത്തരോത്തരം ഉന്നതമാക്കുമെന്നുള്ള ആലോചനകൂടി അദ്ദേഹത്തിന്റെ അനുരംഗകന്ദത്തിൻകീഴ് അടിഞ്ഞുകൂടി ഇങ്ങനെ മുളച്ചു, മറ്റു പുരുഷനെ കണ്ടിട്ടില്ലാത്ത കന്യകയുടെ സാധുതയാൽ വളർന്ന്, പെരിഞ്ചക്കോടന്റെ ഒടുവിലത്തെ യാത്രയിലെ അഭിപ്രായകഥനങ്ങളിൽ തഴച്ചിട്ടുള്ള അനുരാഗത്തിന് അധീനനായ കല്ലറയ്ക്കൽ പിള്ളയ്ക്ക് അർജ്ജുനസന്യാസിയുടെ രീതിയിൽ പെരിഞ്ചക്കോടന്റെ അർദ്ധലോകമായ കന്യകയോട് ഏകാന്തസംഭാഷണത്തിനുള്ള സ്വാതന്ത്ര്യലബ്ധി ഉണ്ടായപ്പോൾ, പ്രണയകലാശത്തിന്റെ അനന്തരച്ചുവടുകളിലുള്ള അനഭിജ്ഞതയാൽ അദ്ദേഹം ഒട്ടേറെ കുഴങ്ങി. പൗരാണികാനുമതമായ ഒരു അപഹരണകർമ്മം തന്നെ അനുഷ്ഠിച്ചാൽ പക്ഷേ, സംഭാവ്യമാകുന്ന സമരത്തിൽ രാജാധികാരം തന്നെ രക്ഷിക്കുമെന്ന് അദ്ദേഹം ധൈര്യപ്പെട്ടു എങ്കിലും രാജാധികാരപ്രതിനിധിയായി ആ ഭവനഭരണം താൻ വഹിക്കുന്നതിനിടയിൽ സ്വേച്ഛാപരമായ ഒരു അവിഹിതകർമ്മത്തെ അനുഷ്ഠിച്ചു, ധർമ്മപരായണനായ മഹാരാജാവിന്രെ പ്രസാദത്തെ പ്രദ്വേഷത്തിൽ പരിണമിപ്പിച്ചാൽ, തന്റെ ഗൃഹപ്രാധാന്യംതന്നെ നഷ്ടമായിത്തീർന്നേക്കാമെന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രണയത്തിൽ വീരധർമ്മത്തെ തുടരുന്നതായാൽ, ഭവിഷ്യൽഫലങ്ങളെ പരിഗണിക്കാതെ ഇംഗിതാപ്തിക്കു സ്വസർവസ്വത്തെയും ബലികഴിപ്പാൻ സന്നദ്ധനാകേണ്ടതാണെന്നുള്ള ധർമ്മം ആ കർഷകപ്രധാൻ ഗ്രഹിച്ചിരുന്നില്ല. അദ്ദേഹം സ്വന്തം ഗൃഹപ്രാധാന്യംതന്നെ ഭൃത്യഗണത്തെക്കൊണ്ടു നിർവ്വഹിപ്പിച്ച്, ആദായങ്ങളെ പത്താഴങ്ങളിലും കല്ലറകളിലും അവയുടെ താക്കോലുകളെ ആരുമറിയാതുള്ള ഉത്തരപ്പോതുകളിലും [ 229 ]സൂക്ഷിച്ചു, കാര്യദൃക്കായും സ്വൈരാഭിലാഷിയായും വർത്തിക്കുന്ന ഒരു പ്രമാണിയായിരുന്നു. അതിനാൽ കാമീനീകാമുകന്മാരുടെ സന്ദർശനങ്ങളും, ലോകഗതി സംബന്ധിച്ചുള്ള പ്രശ്നോത്തരങ്ങളും കല്ലറയ്ക്കൽ ഭവനത്തിന്റെ ഐശ്വര്യഭൂയിഷ്ഠമായ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും പ്രഖ്യാപനങ്ങളുംകൊണ്ട് ആ അനുകൂലസന്ദർഭത്തിൽപ്പെട്ട ദിവസങ്ങൾ ഒന്നൊന്നായി ഗ്രന്ഥവരിച്ചാർത്തലിന് ഉപയോഗകരമാകാതെ കഴിഞ്ഞുകൂടി.






കേരളത്തിന്റെ തെക്ക് നെമൊം് , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിസയിപ്പിക്കുന്ന മൂക്കുന്നിമലയഉം ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത,ബസ് സ്റ്റാന്റ് ,പോലീസ് സ്റ്റേഷന്,തപാലാപ്പീസ്, ഹോട്ടലുകള്, പെട്ടികടകള്,ബേക്കറികള്,ബാങ്കുകള്,സ്കൂളുകള്,ആരാധനാലയങ്ങള് എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്, വിശ്വാസങ്ങള്, ഇമ്പങ്ങള് എല്ലാം ഇവിടെയും സുലഭം. മാര്ത്താണ്ഡവര്മ്മ ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകള്ക്കകം കല്ലറയ്ക്കല് കുടുംബക്കാരെ സ്ഥാനമാനങ്ങള് നല്കി ആദരിച്ചതും പൂവാര് തിരുവിതാംകൂര് ഭൂപടത്തില് ശ്രദ്ധേയമായ സ്ഥാനം പിടിച്ചതുംകല്ലറയ്ക്കല് കുടുംബത്തിലെ കണക്കെഴുത്തുകാരന് പയ്യന് -കേശവന്പിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത് വലിയ ദിവാന് രാജാകേശവദാസന് വിശ്വപ്രസിദ്ധനായി തീര്ന്നതും മറ്റൊരു ചരിത്രസത്യം 1950-ല് സ്രീ ശ്രീകണ്ട്ന്് നായര് അവര്കര് നെത്രുത്വം നല്കി തുടങിയതനു ഈ വിദ്യാലയം
തന്റെ പാടവങ്ങൾ കണ്ടുനിന്നിരുന്ന മഹാരാജാവ് ഉടനെതന്നെ "കൊണ്ടരട്ടെ ഉടവാൾ" എന്നു കല്പിച്ചു എന്നും അവിടുത്തെ തിരുവുള്ളംകൊണ്ടു ദത്തമായ ആ ഖഡ്ഗത്തെ തന്റെ യജമാനൻ പിടിച്ചുമേടിച്ചു കല്ലറയ്ക്കൽ ഭവനത്തിലെ കല്ലറയിൽ സൂക്ഷിച്ചിരിക്കുന്നു എന്നും




അഴകൻപിള്ളയുടെ പരമാർത്ഥങ്ങളും അയാളുടെ യജമാനനായ കല്ലറയ്ക്കൽ പിള്ളയുടെ പ്രണയകഥയും അറിഞ്ഞിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ള, സ്ത്രീകളുടെ തല്ക്കാലമനസ്ഥിതിയിൽ വിനോദോക്തിക്കു സന്നദ്ധനല്ലായിരുന്നു. എങ്കിലും സ്വരാജ്യാഭിമാനത്തെ രക്ഷിച്ച ആ അഷ്ടാവക്രനെ പരിഹാസംകൊണ്ടുതന്നെ ഒന്നു പരീക്ഷിപ്പാൻ തുടങ്ങി. 
  എട്ടുവീട്ടില് പിള്ളമാരുടെ വധശ്രമത്തില് നിന്ന് രക്ഷപ്പെടാനായി ഒളിവുജീവിതം നയിക്കുന്ന കാലത്ത് മാര്ത്താണ്ഡവര്മ്മ രാജാവിന്റെ ജീവന് രക്ഷപ്പെടുത്തിക്കൊണ്ട് അഭയം നല്കിയതു പൂവാറിലെ കല്ലറയ്ക്കല് തറവാടാണ്. വാണിജ്യ വ്യാപാര രംഗങ്ങളില് 18-ാം നൂറ്റാണ്ടില് ലോകമാര്ക്കറ്റുകളുമായി പോലും ബന്ധങ്ങളുണ്ടായിരുന്ന പോക്കുമൂസ്സാ മുതലാളിയുടേതായിരുന്നു പൂവാറിലെ കല്ലറയ്ക്കല് തറവാട്. സുരക്ഷിതമായ താവളം തേടി പ്രാണരക്ഷാര്ത്ഥം നെയ്യാറിന്റെ തെക്കേയറ്റമായ പോക്കുമൂസ്സാപുരത്തെത്തിയ മാര്ത്താണ്ഡവര്മ്മയെ പൂവാര്നദീതീരത്തിന്റെ പ്രകൃതിഭംഗി ഹഠാദാകര്ഷിച്ചുവത്രെ. പ്രത്യേകിച്ച് ആറ്റിന്തീരത്ത് നിരനിരയായി വളര്ന്നുനിന്നിരുന്ന കോവളമരത്തിലെ ചുവന്ന മനോഹരമായ പൂക്കള് ആറ്റിലാകെ വീണ് ആറിന് ഒരു ചുവന്ന ജലഛായ നല്കിയിരുന്നതു കണ്ട് മനംമയങ്ങിയ അദ്ദേഹം പൂക്കള് നിറഞ്ഞ ആറിനെ പൂവാര് എന്നു വിശേഷിപ്പിച്ചുവെന്ന് ഐതിഹ്യമുണ്ട്. ഇതാണ് പൂവാര് എന്ന സ്ഥലനാമത്തിനു പിന്നിലെ കഥ. കുളച്ചല് മുതല് കൊച്ചിവരെ നീണ്ടുകിടന്നിരുന്നതും നൂറ്റാണ്ടുകള്ക്കു മുമ്പുണ്ടായിരുന്നതുമായ ജലപാത പൂവാറിലൂടെയാണ് കടന്നുപോയിരുന്നത്. പഴയ കാലത്ത് തെക്കന് തിരുവതാംകൂറിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു പൂവാര്.


കല്ലറയ്ക്കൽപിള്ള തന്റെ കർഷകവ്യവസായങ്ങളിൽ 'ലാഭ'ത്തിനു പ്രാധാന്യം കൊടുത്തുവന്നിരുന്ന ഒരു അർത്ഥശാസ്ത്രജ്ഞനായിരുന്നു; കപടബുദ്ധിയല്ലെങ്കിലും താൻ സംബന്ധിക്കുന്നതായ ക്രയവിക്രയങ്ങളുടെ പര്യവസാനം തന്റെ ഗൃഹൈശ്വര്യത്തെ പോഷിപ്പിക്കുമെന്നു കണ്ടില്ലെങ്കിൽ, ആ വ്യാപാരങ്ങളിൽനിന്നു നിസ്സംശയം പിന്മാറിക്കളയുന്ന കാര്യസ്ഥാനമായിരുന്നു
കല്ലറയ്ക്കൽ പിള്ളയ്ക്ക് അർജ്ജുനസന്യാസിയുടെ രീതിയിൽ പെരിഞ്ചക്കോടന്റെ അർദ്ധലോകമായ കന്യകയോട് ഏകാന്തസംഭാഷണത്തിനുള്ള സ്വാതന്ത്ര്യലബ്ധി ഉണ്ടായപ്പോൾ, പ്രണയകലാശത്തിന്റെ അനന്തരച്ചുവടുകളിലുള്ള അനഭിജ്ഞതയാൽ അദ്ദേഹം ഒട്ടേറെ കുഴങ്ങി. പൗരാണികാനുമതമായ ഒരു അപഹരണകർമ്മം തന്നെ അനുഷ്ഠിച്ചാൽ പക്ഷേ, സംഭാവ്യമാകുന്ന സമരത്തിൽ രാജാധികാരം തന്നെ രക്ഷിക്കുമെന്ന് അദ്ദേഹം ധൈര്യപ്പെട്ടു എങ്കിലും രാജാധികാരപ്രതിനിധിയായി ആ ഭവനഭരണം താൻ വഹിക്കുന്നതിനിടയിൽ സ്വേച്ഛാപരമായ ഒരു അവിഹിതകർമ്മത്തെ അനുഷ്ഠിച്ചു, ധർമ്മപരായണനായ മഹാരാജാവിന്രെ പ്രസാദത്തെ പ്രദ്വേഷത്തിൽ പരിണമിപ്പിച്ചാൽ, തന്റെ ഗൃഹപ്രാധാന്യംതന്നെ നഷ്ടമായിത്തീർന്നേക്കാമെന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രണയത്തിൽ വീരധർമ്മത്തെ തുടരുന്നതായാൽ, ഭവിഷ്യൽഫലങ്ങളെ പരിഗണിക്കാതെ ഇംഗിതാപ്തിക്കു സ്വസർവസ്വത്തെയും ബലികഴിപ്പാൻ സന്നദ്ധനാകേണ്ടതാണെന്നുള്ള ധർമ്മം ആ കർഷകപ്രധാൻ ഗ്രഹിച്ചിരുന്നില്ല. അദ്ദേഹം സ്വന്തം ഗൃഹപ്രാധാന്യംതന്നെ ഭൃത്യഗണത്തെക്കൊണ്ടു നിർവ്വഹിപ്പിച്ച്, ആദായങ്ങളെ പത്താഴങ്ങളിലും കല്ലറകളിലും അവയുടെ താക്കോലുകളെ ആരുമറിയാതുള്ള ഉത്തരപ്പോതുകളിലും [ 229 ] സൂക്ഷിച്ചു, കാര്യദൃക്കായും സ്വൈരാഭിലാഷിയായും വർത്തിക്കുന്ന ഒരു പ്രമാണിയായിരുന്നു. അതിനാൽ കാമീനീകാമുകന്മാരുടെ സന്ദർശനങ്ങളും, ലോകഗതി സംബന്ധിച്ചുള്ള പ്രശ്നോത്തരങ്ങളും കല്ലറയ്ക്കൽ ഭവനത്തിന്റെ ഐശ്വര്യഭൂയിഷ്ഠമായ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും പ്രഖ്യാപനങ്ങളുംകൊണ്ട് ആ അനുകൂലസന്ദർഭത്തിൽപ്പെട്ട ദിവസങ്ങൾ ഒന്നൊന്നായി ഗ്രന്ഥവരിച്ചാർത്തലിന് ഉപയോഗകരമാകാതെ കഴിഞ്ഞുകൂടി.




ദിവാന്‍ രാജാകേശവദാസന്‍ (കേശവന്പിള്ള) 1, 2
കല്ലറയ്ക്കല് കുടുംബത്തിലെ കണക്കെഴുത്തുകാരന് പയ്യന് -കേശവന്പിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത് വലിയ ദിവാന് രാജാകേശവദാസന്
 ദിവാന്‍ രാജാകേശവദാസന്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. എന്നാല്‍ ബാലരാമവര്‍മരാജാവിന്റെ കാലത്ത് ഭരണം നിയന്ത്രിച്ചിരുന്ന ഉപജാപകസംഘത്തിന്റെ ചതിയില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചുവീഴാനായിരുന്നു രാജാകേശവദാസന്റെ വിധി.


Mathu Tharakan, (1741 – 1814)
Attack by the Muslim king of Mysore  &  the troubles created by Mathu Tharakan,
 a Romo-Syrian landlord 1, 2, 3



Our ancestor Oommen's brother was a priest in the Chaganachery church which in those days was a branch church (kurishupalli) of Niranam Church. Our ancestors lived for 4 generations in Chaganachery. They were very close to the rulers and they lived in a house near the present municipal court. During this period we became related to several families in the area including the Kallarackel family of Chaganachery. More research is needed about the life of our ancestors in Chaganachery. 1




Kuruppampady Kallarackal Mathu Tharakan
മാത്തൂത്തരകനും1, 2, 3, 4, 5,6,7, 8,9, 10
"മലബാറിൽ നിന്നു വന്ന നമ്പൂതിരിക്കും, ക്രിസ്ത്യാനിയായ മാത്തൂത്തരകനും 
തരകന് അന്നത്തെ മുളകുമടിശ്ശില് കാര്യക്കാരനായിരുന്നു
ആറുലക്ഷം രൂപയേ അദ്ദേഹത്തിനു സ്വരൂപിക്കാനായുളളൂ; അതുതന്നെ മറ്റുകടങ്ങൾ വീട്ടാനും ഇംഗ്ലീഷുകാർക്കുള്ള കപ്പം കൊടുക്കാനും മാത്രമേ തികഞ്ഞുള്ളൂ. അതിൽ തന്നെ മൂന്നു ലക്ഷം രൂപ നൽകിയത് മാത്തൂത്തരകനാണ്‌ [6]ദളവയുടെ കഴിവുകേടായാണ്‌ രാജാവ് അത് വ്യാഖ്യാനിച്ചത്. ഇംഗ്ലീഷുകാരുടെ ശുപാർശയോടെ നിയമിച്ചതിനാലും രാജാവ് അയ്യപ്പൻ ചെമ്പകരാമനെ തിരസ്കരിച്ചു
 തരകന് അന്നത്തെ മുളകുമടിശ്ശില് കാര്യക്കാരനായിരുന്നു (ധനകാര്യം) അദ്ദേഹം ആദായത്തെ അടിസ്ഥാനമാക്കി കരം പിരിവ് ആവിഷ്കരിച്ചു. ഇത് വ്യാപാരികളും തോട്ടമുടമകളുമായിരുന്ന നായന്മാര്ക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല.. ജയന്തന് നമ്പൂതിരി പല നികുതികള്ക്കൊപ്പം തെങ്ങുകൃഷി ഏര്പ്പെടുത്തിയിരുന്നു. ഇത് കാര്യമായും ബാധിച്ചത് തെങ്ങുകൃഷിക്കാരായിരുന്ന ഈഴവരെയായിരുന്നു. എന്നാല് ഈഴവരൊന്നും മഹാരാജാവിനെതിരായി പ്രതിഷേധിച്ചില്ല. ആ അര്ത്ഥത്തില് വേലുത്തമ്പിയുടെ ലഹള പൂര്ണ്ണമായും നായന്മാരുടെ ലഹളയായിരുന്നു.
ജയന്തൻ നമ്പൂതിരിയുടെ നിയമനം
തച്ചിൽ മാത്തൂത്തരകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചിരുന്നു.
ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനായി പണം സമ്പാദിച്ചത് തന്നെ മാത്തൂത്തരകൻ എന്ന വ്യാപാരിയിൽ നിന്ന് കടം വാങ്ങിയ 15 ലക്ഷം രൂപ മൂലമാണ്‌ അതിനു പ്രത്യുപകാരമായാണ്‌ രാജാവ് അദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചതും. 
തോമ്മാക്കത്തനാർ ഗോവർണ്ണദോരായിരിക്കെയാണ് സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിപുരുഷന്മാർ അങ്കമാലിയിൽ അവരുടെ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ സമ്മേളിച്ചത്. ആ സമ്മേളനം സംഘടിപ്പിക്കുന്നതിൽ, തിരുവിതാംകൂർ, കൊച്ചി ഭരണകൂടങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ക്രിസ്തീയ നേതാവ് തച്ചിൽ മാത്തൂ തരകൻ മുൻകൈ എടുത്തിരുന്നു. തോമ്മാക്കത്തനാർ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ എഴുതിയുണ്ടാക്കിയ അവകാശപ്രഖ്യാപന രേഖഅങ്കമാലി പടിയോലഎന്ന പേരിൽ അറിയപ്പെടുന്നു


അരുവിത്തുറസെന്റ് ജോര്‍ജ് പള്ളി 1
മീനച്ചിലാറിന്റെ ഇടതു കരയില്‍ സ്ഥിതിചെയ്യുന്ന പണ്ട് ഈരാപ്പുഴ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്നത്തെ ഈരാറ്റുപേട്ട എന്നാണ് വിദക്തരുടെ അഭിപ്രായം.പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇടവകക്കാരനായിരുന്ന കല്ലറയ്ക്കല്‍ മത്തായി കത്തനാരുടെ നേതൃത്വത്തില്‍ കല്ലും കുമ്മായവും കൊണ്ട് പള്ളി ഇവിടെ നിര്‍മിക്കപ്പെട്ടു. ഈ പള്ളി പിന്നീട് 1951 ല്‍ പൊളിച്ചു പണിതു
 1969-ല്‍ കേരള ഭൂഷണം കോട്ടയത്തെ കേരളധ്വനി പത്രത്തിന്റെ ഉടമ കല്ലറയ്ക്കല്‍ ഡോ.ജോര്‍ജ്ജ് തോമസിന് കൈമാറി. കേരളധ്വനി സായാഹ്ന പത്രമായി മാറ്റിക്കൊണ്ട് കേരളഭൂഷണം പ്രഭാതപത്രമായി നിലനിര്‍ത്തി.
 George Thomas was born in March 1926[3] at Kottayam as son of Thomas in the Kallarakkal subfamily of PakalomattomAyrookuzhiyil family.[4]George Thomas took his Doctorate in Political Science from University of Washington[3] and later was a teaching fellow at University of Washington. He was also the founding members of Kerala Congress.[3] and moved Indian National Congress during the splits in Kerala Congress to many factions.[4] He was also the Publisher and Managing Editor of Kerala DhwaniKerala Bhushanam, Malayalam WeeklyManorajyam.[4] Manorajyam, started by EJ Kanam, was bought by George Thomas.His wife Mrs. Rachel Thomas was the Editor for some time. After her death it was bought by Goodnight Mohan. Now the weekly have stopped publishing. He was elected as a MLA to Third Kerala Legislative Assembly in 1967, defeating N.T.George of CPM. George received 17,267 votes while N.T.George received 13,668 votes of the total valid 44,242 votes of the total electorate of 58,804 people.[5] He was also Deputy Leader, Congress Legislature Party in the Kerala Assembly.[3] George Thomas and Rachel have one son and one daughter.[3] He died on 17 September 1993.[3] http://en.wikipedia.org/wiki/George_Thomas_(politician)
 38. Shri. George Thomas – Kalloopara


മോണ്‍സിഞ്ഞോര്‍ ജേക്കബ്‌ കല്ലറയ്ക്കല്‍ (1863 - 1956)
ചങ്ങനാശ്ശെരി അതി രൂപതയിലെ വികാരി ജെനറലായും അട്മിനിസ്റ്രെടറ്റരായും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട് മോണ്‍സിഞ്ഞോര്‍ ജേക്കബ്‌ കല്ലറയ്ക്കല്‍ (1863 - 1956) [ a, b, c, d ] . ചങ്ങനാ ശ്ശെ രി എസ് ബി കോളേജിലെ കല്ലറയ്ക്കല്‍ ഹാള്‍ ഇദ്ദേഹത്തോടുള്ള ബഹുമാന പുരസ്ക്കരം നാമകരണം ചെയ്തിട്ടുണ്ട്. ഇവിടെ വച്ചായിരുന്നു, 1951 ല്‍ മലയാള സിനിമാ ചരിത്രത്തിലെ നിത്യ വന്തമായ ശ്രീ പ്രേം നസീര്‍ തന്റ്റെ അഭിനയ ജീവിതത്തിലെ നിര്‍ണ്ണായകമായ അഭിനയ പാടവം കാഴ്ച വച്ചത്, "മര്ച്ചന്റ്റ്റ് ഓഫ് വെനീസ്" എന്ന നാടകത്തിലെ ഷൈലോക്ക് എന്ന കഥാ പാത്രത്തിനു ജീവന്‍ നല്‍കിയ അതി ഗംഭീരമായ അഭിനയ അരങ്ങേറ്റത്തിലൂടെയായിരുന്ന. [a
Msgr.JacobKallarackal
Born (Kanjirappally) 23-06-1863
Vicar General 1919-1951
Administrator 1925-'27; 1949-'50
Died 04-03-1956
Nazeer


ഫാദര്‍ ജേക്കബ്‌ കല്ലറയ്ക്കല്‍
വിന്‍സെന്‍ഷ്യന്‍ സഭയുടെ സുപീരിയര്‍ ജെനറല്‍ ( 1960-1972 )[a, b, c
Rev. Fr. Dr. John Panicker was born in Kallarackal Kaleelil family on 28 May 1964 as the son of Mr. P. T. Mathunny Panicker & Late Mrs. Kunjamma Panicker.  http://samz3d.blogspot.it/2008_09_07_archive.html
H.G. Dr. Youhanon Mar Dioscoros was born in Kallarackal Kaleelil family on 28 May 1964 as the son of Mr. P. T. Mathunny Panicker & Late Mrs. Kunjamma Panicker. He is a member of St. Thomas Orthodox Valiyapally, Kundara. He obtained his B.Sc degree from Kerala University(1984), theological diploma (GST) from Orthodox Seminary, Kottayam, Bachelor of Divinity (B.D) from Serampore University (1988), Master of Theology (1991) and Doctor of Theology (1995) from the Pontifical Oriental Institute in Rome. He also holds a certificate in Pastoral Counselling from Glasgow University, Scotland (1997).




A.E.O. - PANOOR
GOVERNMENT SCHOOLS
1 Kallarakkal LPS Chendayad,670692 I IV Kunnothparamba Kuthuparamba Thalassery
വിദു‌ഷിയായ ആ രാജകന്യകയുടെ നിശ്ചയത്തിന് ഇളക്കം വരുത്തുകയെന്നുള്ളത് ആരാലും സാദ്ധ്യമല്ലെന്ന് ഉറപ്പുവരികയാൽ കോലത്തിരിത്തമ്പുരാൻ കോവിലകത്തുണ്ടായിരുന്ന ശേ‌ഷം തമ്പുരാക്കന്മാരോടും മറ്റും ആലോചിച്ച് എല്ലാവരുടെയും സമ്മതപ്രകാരം പ്രധാന കോവിലകത്തോടടുത്തുതന്നെ കെങ്കേമമായിട്ടു വേറെ ഒരു കോവിലകം പണിയിച്ചു രാജകന്യകയുടെ താമസം അവിടെ ആക്കുകയും ആ രാജകുടുംബത്തിൽ ശേ‌ഷമുണ്ടായിരുന്ന തമ്പുരാട്ടിമാരെപ്പോലെ സുഖമായിക്കഴിഞ്ഞുകൂടുവാൻ തക്കവണ്ണമുള്ള വസ്തുവകകളും പണ്ടങ്ങളും പാത്രങ്ങളും മറ്റുമെല്ലാം കൊടുക്കുകയും പ്രാണരക്ഷ ചെയ്ത ആ യുവാവിനെക്കൊണ്ടുതന്നെ മുഹമ്മദീയവിധിപ്രകാരം ആ രാജകന്യകയെ കല്യാണം കഴിപ്പിക്കുകയും ചെയ്തു. അക്കാലം മുതൽ ആ രാജകുമാരിയുടെ നാമധേയം "അറയ്ക്കൽ ബീബി" എന്നായിത്തീർന്നു. തിരുവിതാംകൂർ മഹാരാജകുടുംബത്തിലേയും മറ്റും കൊച്ചുതമ്പുരാട്ടിമാരെ പള്ളിക്കെട്ടു കഴിക്കുന്ന കോയിത്തമ്പുരാക്കന്മാരെ എന്നപോലെ ഈ ബീബിയെ കല്യാണം കഴിച്ച മുഹമ്മദീയനെയും ചെലവിനെല്ലാം കൊടുത്തു ബീബിയുടെ കൂടെത്തന്നെ താമസിപ്പിച്ചു. അയാൾക്കു വേണ്ടുന്ന പരിചാരകന്മാരെയും നിയമിച്ചുകൊടുത്തു. വസ്തുവകകളുടെ ഉടമസ്ഥതയും കൈകാര്യകർത്തൃത്വവും ബീബിക്കുതന്നെയായിരുന്നു. കാര്യങ്ങളെല്ലാം ശരിയായി നോക്കി ഭരിച്ചിരുന്നതിനാൽ "അറയ്ക്കൽ ബീബി" എന്നുള്ള നാമം ലോകപ്രസിദ്ധമായിത്തീരുകയും ചെയ്തു. അറയ്ക്കൽ ബീബിയുടെ സന്താനപരമ്പരയ്യിലുൾപ്പെട്ട പുരു‌ഷന്മാരെ "അറയ്ക്കൽ രാജാക്കന്മാർ" എന്നാണ് പറഞ്ഞുവരുന്നത്.


STEPHANOSE MALPAN



Mathai Kallarackal            Died:              1780


Thekkumkoor Goda varma Raja


പൂവാറ്റ് പോക്കുമൂസ മരയ്ക്കാർ


Biblical Scholars of India including Abraham George Kallarakkal,
മാത്യു കല്ലറക്കൽ എന്ന വൈദികന്റെ നേതൃത്വത്തിൽ പുതിയ പള്ളി പണികഴിപ്പിച്ചു.


Dr. Thomas George Kallarakkal Senior Lecturer

അസിസ്റ്റന്റ് സംവിധായകർ: ജോയി കല്ലറക്കൽ

1991 ല്‍ ലോഹിതദാസ് സംവിദാനം ചെയ്ത ധനം എന്ന സിനിമയിലും,സിബി മലയില്‍ സംവിദാനം ചെയ്ത ഭാരതം എന്ന സിനിമയിലും അസിസ്റ്റന്റ്‌ സംവിധായകന്നയിരുന്നു ശ്രീ ജോയ് കല്ലറയ്ക്കല്‍.



ഗാന രചയിതാവ് ഫാദർ ജേക്കബ് കല്ലറക്കൽ http://msidb.org/a.php?7600
2005 ല്‍ മനോരമ മ്യുസിക് പുറത്തിറക്കിയ "യേശു നാഥന്‍" എന്ന ആല്‍ബത്തില്‍ ജെറി അമല്‍ ദേവ് സംഗീതം നല്‍കി ഗാന കോകിലം ശ്രീ കെ എസ ചിത്ര പാടിയ അനശ്വരമായ "വാ വാ യേശു നാഥ" എന്ന മനോഹരമായ ഗാന തിന്റ്റെ രചയിതാവും, "സ്ലീവ" എന്ന കുരി ശിന്റ്റെ വഴിയില്‍ രണ്ജിനിയുടെ ബാനറില്‍ ബേണി ഇഗ്നേഷ്യസ് സംഗീതം നല്‍കിയ ഗാനങ്ങള്‍ രചിച്ചതു ഫാദര്‍ ജേക്കബ്‌ കല്ലറയ്ക്കല്‍ ആണ്. [a, b ]


കല്ലറക്കല്‍ ജുമുഅത്ത് പള്ളി 1
http://viyogam.blogspot.it/2010_07_01_archive.html


ഇന്ത്യയും വിദേശവുമായുള്ള ബന്ധത്തില്‍ എന്നും നാഴിക കല്ലായി നില്‍ക്കുന്ന   കൊടുങ്ങല്ലുരില്‍ നിന്നും ഒരു കല്ലേറകലേ സ്ഥിതി ചെയ്യുന്ന മുസ്സിരീസ്സിനെ [a,c] (പട്ടണം,ab, ), വരാപ്പുഴ അതി രൂപതയില്‍ നിന്നും വേര്‍ പെടുത്തി ഒരു പുതിയ രൂപതയ്ക്ക് ജന്മ്മം കൊടുത്തപ്പോള്‍ അതിന്റ്റെ അമരക്കാരനായി നിയമിക്കപ്പെട്ടത് കോട്ടപ്പുറം കല്ലറയ്ക്കല്‍ ജോസെഫിന്റ്റെയും ബ്രിജിതിന്റ്റെയും മകനായി 1940 ഒക്റ്റോബര്‍ 10 നു കോട്ടപ്പുറത്ത് ജനിച്ച ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ആയിരുന്നു നീണ്ട 22വര്‍ഷത്തിനു ശേഷം ഇന്ന് അദ്ദേഹം വരാപ്പുഴ അതി രൂപതയുടെ മെത്രാനായി തുടരുന്നു.

ജബ്ബാര്‍  കല്ലറക്കല്‍
ആര്‍ട്ട് സിനിമകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രേദ്ദേയനായ സംവിധായാകാന്‍ ഇപ്പോള്‍ ഭദ്രാസനം എന്ന സിനിമയിലൂടെയും തന്റ്റെ കഴിവ് തെളിയിച്ചിരിക്കുന്നു.
ജബ്ബാര്‍ കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന




GOVERNMENT SCHOOLS
Kallarakkal LPS Chendayad,Kunnothparamba, Kuthuparamba, Thalassery




1 comment:

  1. Si vabbè....hai voglia che mi impegno!!.....e se volessi leggerlo? Scrivi che è un post privatissimo solo per pochi eletti!!!!! heheheheeh (^_^)

    ReplyDelete